Skip to main content

Eduint4u

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് പഠിക്കണം?

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് പഠിക്കണം അല്ലെങ്കിൽ എന്ത് ജോലി ചെയ്യണം എന്നതാണോ നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത് .

സാധാരണയായി നമ്മൾ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് എല്ലാരേം പോലെ ഓരോ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് പക്ഷേ പഠിപ്പ് കഴിഞ്ഞ് ജോലി അന്വേഷിക്കുമ്പോഴാണ് നല്ലൊരു ജോലി കിട്ടാൻ എത്രത്തോളം പാടാണെന്നു മനസിലാവുന്നത്.

അതുകൊണ്ട് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ എല്ലാവരും പോകുന്ന വഴിയിലൂടെ മാത്രം പോകാതെ ഭാവിയിൽ നല്ല ജോലി സാധ്യതയും കരിയർ വളർച്ചയും നൽകുന്ന Globally recognized ആയിട്ടുള്ള കോഴ്സുകളെക്കുറിച്ചും അറിയേണ്ടതുണ്ട്.

അത്തരത്തിൽ മികച്ച അവസരങ്ങൾ നൽകുന്ന കുറച്ചു പ്രൊഫഷണൽ കോഴ്സുകൾ ഞാൻ പറഞ്ഞുതരട്ടെ

USA certification ഉള്ളതും കുറഞ്ഞ പഠനച്ചിലവിൽ പൂർത്തിയാക്കാനാകുന്നതും, ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള കമ്പനികളിൽ മികച്ച ജോലി കിട്ടാൻ സഹായിക്കുന്ന ഈ കോഴ്സുകൾ 6 മുതൽ 9 മാസം കൊണ്ട് ചെയ്യാൻ പറ്റും . കൂടാതെ professional Auditors ന്റെ കൂടെ നിന്ന് training എടുക്കാവുന്നതാണ് കോഴ്സ് നു ശേഷം 100% placement support കൂടേ കിട്ടുമെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ കൂടുതൽ ആലോചിക്കുന്നത്

അതുകൊണ്ട് പ്ലസ് ടുവിന് ശേഷം ഒരു പ്രൊഫഷണൽ കരിയർ ലക്ഷ്യമിടുന്നവർക്കും അക്കൗണ്ടിംഗ്, ടാക്സേഷൻ, ഓഡിറ്റിംഗ്, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിൽ അവസരങ്ങൾ നേടാനും ഈ കോഴ്സുകൾ വളരെ അധികം നിങ്ങളെ സഹായിക്കുന്നു.

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് പഠിക്കണം?

ഈ കോഴ്സുകളെ കുറിച്ച് വിശദമായി അറിയാൻ ഇന്ന് തന്നെ Eduint4u നെ contact ചെയ്യുക


    Preferred country*

    Your information will be securely sent to and stored in Google Sheets for the purpose of processing your form submission.

    Eduint4u is your one-stop consultancy for NCLEX-RN coaching, Canada & Australia nursing licensing, AHPRA & NMBA registration, CPNRE, REx-PN, OET & CELPIP training, and more healthcare career services.

    Location

    Copyright © 2025 eduint4u. All rights reserved.