കാനഡ, New Brunswick 2026 Govt Nurse Interviews 2026 – UAE & Qatar Interview Event!
ഇന്റർവ്യൂ തീയതികളും സ്ഥലങ്ങളും
Dubai, UAE – April 26–27
Doha, Qatar – April 29–30
കാനഡയിൽ സ്ഥിരതയുള്ള ജോലി, മികച്ച ശമ്പളം Canada PR അവസരങ്ങൾ ഇതെല്ലം ഇനി Internationally Trained Nurses-ക്കും Skilled Professionals-നും കൈ എത്തുന്ന ദൂരത്തിലാണ്
New Brunswick കാനഡയിലെ welcoming പ്രവിശ്യകളിൽ ഏറ്റവും മുന്നിലാണ്. കാനഡയിലെ ഏറ്റവും സൗഹൃദപരവും സുരക്ഷിതവുമായ പ്രൊവിൻസുകളിൽ ഒന്നായ ന്യൂ ബ്രൺസ്വിക് മികച്ച ജീവിത നിലവാരവും ശക്തമായ കമ്മ്യൂണിറ്റി പിന്തുണയും നൽകുന്നു. English-ലും French-ലും ജോലി ചെയ്യാനുള്ള അവസരങ്ങൾ ഇവിടെ ലഭ്യമാണ്. Healthcare ഉൾപ്പെടെ പല മേഖലകളിലും skilled professionals-നെ സർക്കാർ സജീവമായി സ്വാഗതം ചെയ്യുന്നു
New Brunswick സംഘടിപ്പിക്കുന്ന Multisector Event Dubai (April 26–27)-ലും Doha, Qatar (April 29–30)-ലും നടക്കുന്നു. ഈ ഇവന്റ് നിങ്ങളുടെ കരിയറിന് പുതിയ വഴികൾ തുറക്കുന്നു. Internationally Educated Nurses-ക്കും മറ്റ് Skilled Professionals-ക്കും നേരിട്ട് കാനഡയിലെ Employers-നെ കാണാനും, ജോലിയുമായി PR pathway ഉറപ്പാക്കാനും ഈ ഇവന്റ് Eduint4u സഹായിക്കും
ഇത് ഒരു സാധാരണ job fair അല്ല — ഇത് Canada PR-ലേക്ക് നേരിട്ട് വഴിയൊരുക്കുന്ന career event ആണ്.
യുഎഇ & ഖത്തർയിൽ നടക്കുന്ന ന്യൂ ബ്രൺസ്വിക് ഇവന്റ് എന്തുകൊണ്ട് പങ്കെടുക്കണം?
- കാനഡയിലെ Employers-നെ നേരിട്ട് കാണാനുള്ള അവസരം
- Canada PR documentation & process guidance
- New Brunswick ജീവിതശൈലി, housing, schooling സംബന്ധിച്ച വിവരങ്ങൾ
- Canadian Work Experience നേടാനുള്ള നേരിട്ട് വഴികൾ
- Registered Nurses, LPNs, Nurse Aides എന്നിവർക്കായി Dedicated Hiring
Internationally Educated Nurse ആണോ? Skilled Professional ആണോ?
ഈ ഇവന്റ് നിങ്ങളുടെ Career-ന് ഒരു വലിയ Turning Point ആയേക്കാം.
Canada PR നേടാൻ ന്യൂ ബ്രൺസ്വിക്കിൽ ജോലി ചെയ്യുന്നതിന്റെ ഗുണങ്ങൾ
- Fast-Track Canadian Work Experience – PR application ശക്തിപ്പെടുത്തും
- Family-Friendly Migration – Spouse-ന് Open Work Permit, കുട്ടികൾക്ക് Government Schooling
- Competitive Salary & Benefits – മികച്ച ശമ്പളവും Healthcare benefits-ഉം
- Bilingual Work Advantage – English & French exposure
- Long-Term Settlement Pathway – Permanent Residency ലക്ഷ്യമാക്കി സ്ഥിരതയുള്ള ജീവിതം
Eduint4u എങ്ങനെ സഹായിക്കും?
Eduint4u നൽകുന്നത് end-to-end support ആണ്
- Profile Evaluation & Event Registration Support
- Canadian Standard Resume Building
- Canada PR Documentation Guidance
- Interview Coaching & Employer Liaison
- Immigration Updates & Provincial Program Guidance
നിങ്ങളുടെ participation smooth-ആയും stress-free-ആയും ആക്കി selection chances വർധിപ്പിക്കാൻ Eduint4u ടീം നിങ്ങളോടൊപ്പം.
Frequently Asked Questions (FAQ)
1. ഇത് Canada PR ഉറപ്പാണോ?
Job offer + Provincial pathway വഴി PR application strong ആക്കാനുള്ള structured opportunity ആണ്. Final approval immigration authorities നൽകുന്നതാണ്.
2. IELTS നിർബന്ധമാണോ?
Position & licensing requirement അനുസരിച്ച് language criteria vary ചെയ്യും.
3. Experience എത്ര വേണം?
Generally 1 year clinical experience preferred.
4. Family കൊണ്ടുപോകാമോ?
അതെ. Spouse-ന് Open Work Permit, കുട്ടികൾക്ക് public schooling അവസരം ലഭിക്കു
5. Event-ൽ പങ്കെടുക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം?
Profile evaluation ചെയ്ത് Eduint4u വഴി registration complete ചെയ്യാം.
Sign up for free expert consultation
Popular Post
-
Is IELTS Required for AHPRA Streamlined Nursing Registration?
-
NURSES TO AUSTRALIA DIRECT AHPRA PATHWAY - NO NCLEX & NO OSCE
-
New Brunswick, Canada Nurse Recruitment Event UAE & Qatar for Nurses and Other Professionals
-
കാനഡ, New Brunswick 2026 Govt Nurse Interviews 2026 - UAE & Qatar Interview Event!
-
A Golden Route for GNM Nurses: Become an LPN in Canada Without IELTS or OET
-
Ireland Calling Nurses! Secure Your NMBI Decision Letter With Expert Support.
Eduint4u is your one-stop consultancy providing top-notch NCLEX-RN Coaching and Nursing Licensing process
Location
Copyright © 2025 eduint4u. All rights reserved.