Eduint4u

Australia Nursing Registration 2026: പുതിയ Language Updates

ഓസ്‌ട്രേലിയയിൽ Registered Nurse ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 2026 ഏപ്രിൽ മുതൽ വളരെ പ്രധാനപ്പെട്ട language updates വന്നിരിക്കുകയാണ്. മുമ്പത്തേക്കാൾ കൂടുതൽ flexible ആയും easy ആയും process മാറിയതിനാൽ, ഈ മാറ്റങ്ങൾ ശരിയായി മനസിലാക്കി plan ചെയ്താൽ Australia nursing registration വളരെ വേഗത്തിൽ complete ചെയ്യാൻ സാധിക്കും.

Eduint4U നിന്ന് ശരിയായ guidance ലഭിച്ചാൽ, ഈ updated pathways ഉപയോഗിച്ച് process കൂടുതൽ എളുപ്പത്തിൽ complete ചെയ്യാൻ കഴിയും.

IELTS Academic Updates

IELTS Academic സംബന്ധിച്ച് score requirement ൽ മാറ്റമില്ല. ഇപ്പോഴും:

Listening – 7
Reading – 7
Speaking – 7
Writing – 6.5

എന്നതാണ് minimum requirement.

എന്നാൽ candidates നു വലിയൊരു advantage ആയി ഇപ്പോൾ IELTS One Skill Retake accept ചെയ്തിട്ടുണ്ട്. ഇതിലൂടെ eligible ആയവർക്ക് ഒരു module മാത്രം വീണ്ടും attempt ചെയ്യാൻ സാധിക്കും, അത് 60 ദിവസത്തിനുള്ളിൽ complete ചെയ്യണം.

മുൻപ് ഒരു section-ൽ score കുറവായാൽ മുഴുവൻ exam വീണ്ടും എഴുതേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ അത് വേണ്ട.

Example:
Speaking 6.5 ലഭിച്ചാൽ, Speaking മാത്രം വീണ്ടും attempt ചെയ്ത് 7 നേടുകയാണെങ്കിൽ full exam rewrite ചെയ്യേണ്ടതില്ല.

OET Score Updates

OET score pattern ലും ഇപ്പോൾ മാറ്റങ്ങൾ വന്നിട്ടുണ്ട്.

മുൻപ്:

Listening, Reading, Speaking – B Grade
Writing – C+

അതായത് ഏകദേശം 350 score നു മുകളിൽ ആയാൽ B ഗ്രേഡ് ആണ്

എന്നാൽ ഇപ്പോൾ *Reading, Speaking എന്നീ modules-ൽ 360 score , Listening, Writing എന്നിവയിൽ 350 score ലഭിച്ചാൽ മതിയാകും. ഇത് ഇപ്പോഴും B level തന്നെയാണ്, പക്ഷേ ഇനി ഇതുപോലെ score meet ചെയ്യണം

യ്യണം

PTE Academic Updates

PTE Academic-ൽ score requirement കുറച്ചിട്ടുണ്ട്:

Overall – 63 (മുൻപ് 66)
Listening – 58
Reading – 59
Writing – 60
Speaking – 76

TOEFL iBT Updates

TOEFL iBT-ലും ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്:
Overall – 91 (മുൻപ് 94)

Listening – 22
Reading – 22
Writing – 23
Speaking – 24

എന്തുകൊണ്ട് ഈ Updates പ്രധാനമാണ്?

ഈ updates എല്ലാം കൂടി നോക്കുമ്പോൾ, Australia nursing registration process മുൻപേക്കാൾ കൂടുതൽ:

Flexible
Candidate-friendly ആയി മാറിയിട്ടുണ്ട്.

പ്രത്യേകിച്ച്:

PTE & TOEFL candidates → വലിയ advantage
IELTS candidates → One Skill Retake വലിയ relief
Preparation Strategy (Updated Approach)

പുതിയ updates അനുസരിച്ച് preparation മാറ്റുന്നത് വളരെ പ്രധാനമാണ്:

IELTS → One Skill Retake strategy ഉപയോഗിക്കുക
OET → പുതിയ score pattern അനുസരിച്ച് study plan തയ്യാറാക്കുക
PTE / TOEFL → കുറഞ്ഞ score requirement leverage ചെയ്യുക

Eduint4U വഴി ശരിയായ exam selection & strategy choose ചെയ്യുന്നത് ഇവിടെ വളരെ crucial ആണ്.

Q & A Section

Q1: IELTS One Skill Retake എന്താണ്?

ഒരു module (Listening / Reading / Speaking / Writing) മാത്രം വീണ്ടും attempt ചെയ്യാനുള്ള option ആണ്. Full exam വീണ്ടും എഴുതേണ്ടതില്ല.

Reading & Speaking – 360
Listening & Writing – 350
ഇതാണ് പുതിയ score requirement.

Overall 63 score മതി (മുൻപ് 66 ആയിരുന്നു).

അതെ, ഇപ്പോൾ overall 91 score മതി (മുൻപ് 94).

ഇത് വ്യക്തിപരമായ ability അനുസരിച്ച് മാറും.

Writing weak ആണെങ്കിൽ → IELTS One Skill Retake helpful
Fast learners → PTE നല്ല option
Healthcare-focused → OET best choice

Correct exam choose ചെയ്യുക
Updated score pattern അനുസരിച്ച് prepare ചെയ്യുക
Weak module മാത്രം focus ചെയ്ത് improve ചെയ്യുക

Language exam complete ചെയ്യുക
AHPRA registration process ആരംഭിക്കുക
Proper guidance ലഭിക്കുന്നത് process fast ആക്കും
Final Note

 

ഈ പുതിയ updates ശരിയായി ഉപയോഗിച്ചാൽ, Australia nursing dream ഇനി കൂടുതൽ reachable ആയിട്ടുണ്ട്. Eduint4U complete support (Language + Registration) നൽകുന്നു.

 

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Eduint4u (@eduint4u)

Eduint4u is your one-stop consultancy providing top-notch NCLEX-RN Coaching and Nursing Licensing process

Location

Copyright © 2025 eduint4u. All rights reserved.