Eduint4u

IELTS , OET , Practical exam ഇല്ലാതെ കാനഡയിൽ രേജിസ്റെർഡ് നേഴ്സ് ആവാം

ഇന്ന് ലോകമെമ്പാടുമുള്ള നഴ്സുമാർ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് കാനഡ. പ്രത്യേകിച്ച് ഇന്ത്യൻ നഴ്സുമാർക്ക് മികച്ച ശമ്പളവും ജോലിയും ജീവിത ബാലൻസും സുരക്ഷിതമായ ഭാവിയും ഒരുമിച്ച് നൽകുന്ന രാജ്യം.

ഇതിനകം ഇന്ത്യയിലും വിദേശത്തുമായി നിരവധി നഴ്സുമാർക്ക് കാനഡ ലൈസൻസിംഗ് പ്രോസസ്സ് വിജയകരമായി പൂർത്തിയാക്കാൻ *Eduint4u* സഹായിച്ചിട്ടുണ്ട്.
കാനഡയിലെ ഓരോ പ്രൊവിൻസിന്റെയും നിയമങ്ങളും ഏറ്റവും പുതിയ അപ്ഡേറ്റുകളും വിശദമായി പഠിച്ച് ഓരോ നഴ്സിന്റെയും യോഗ്യത അനുസരിച്ച് ഏറ്റവും സുരക്ഷിതവും, വിജയസാദ്ധ്യത കൂടുതലുള്ള വഴികളാണ് Eduint4u നിർദേശിക്കുന്നത്.

നഴ്സിംഗ് എന്നത് കാനഡ Permanent Residency നേടാൻ ഏറ്റവും സുരക്ഷിതവും സ്ഥിരതയുള്ള വഴികളിൽ ഒന്നാണ്. മറ്റ് പല പ്രൊഫഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ നഴ്സുകൾക്ക് ജോലിയോടുകൂടി കാനഡയിലെത്താനും PR ലഭിക്കാനും കൂടുതൽ സാധ്യതയുണ്ട്. ഇതിനായി IELTS , OET കൂടാതെ വേറെ പ്രാക്ടിക്കൽ പരീക്ഷകൾ ഇല്ലാതെ തന്നെ ഈ പ്രോസസുകൾ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നതാണ് നഴ്സിംഗ് മേഖലയിലെ വലിയ ആനുകൂല്യം

Registered Nursing ലൈസൻസിംഗ് പ്രോസസ്സ് പൂർത്തിയാക്കി NCLEX-RN എക്സാം പാസായാൽ RN ആയി കാനഡയിൽ ജോലി ആരംഭിക്കാം. തുടക്കത്തിൽ തന്നെ മണിക്കൂറിന് 40 മുതൽ 45 കാനഡ ഡോളർ വരെ ശമ്പളം ലഭിക്കുന്നതാണ്.

ഇപ്പോൾ കാനഡയിലെ ആരോഗ്യ മേഖലയിൽ GNM നഴ്സുമാർക്ക് വലിയ അവസരങ്ങളാണ് ലഭിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. GNM നഴ്സുമാർക്ക് ഏറ്റവും വേഗത്തിൽ ജോലി നേടാൻ സഹായിക്കുന്ന വഴിയാണ് LPN (Licensed Practical Nurse). LPN ആയി കാനഡയിൽ ജോലി തുടങ്ങുന്നതിനു CPNRE എക്സാം പാസാവേണ്ടതുണ്ട് പിന്നീട് RN ആയി അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവുമുണ്ട്.

നഴ്സുമാർക്കുള്ള പ്രധാന പി ആർ വഴികൾ ഇതൊക്കെയാണ്

  • Express Entry
  • Provincial Nominee Program (PNP)
  • Atlantic Immigration Program (AIP)

 

ഇതിൽ ജോബ് ഓഫറോടുകൂടിയ PNP അല്ലെങ്കിൽ AIP ആണ് ഏറ്റവും വേഗവും സുരക്ഷിതവുമായ മാർഗം.

www.eduint4u.com
+91 9746354440, +91 9567258590
cv@eduint4u.com

Eduint4u is your one-stop consultancy providing top-notch NCLEX-RN Coaching and Nursing Licensing process

Location

Copyright © 2025 eduint4u. All rights reserved.